അയര്‍ക്കുന്നം ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് തോമസ് ഒഴുകയില്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം, ജനമൈത്രി പോലീസ് ഓഫീസര്‍ റെമിത്ത് കെ.എസ്, നോഡല്‍ ഓഫീസര്‍ റോയ് ജോസഫ്, ഫിലിപ്പ് തോമസ്, അദ്ധ്യാപകരായ സാറാമ്മ വി.ഒ, ബിബിന്‍ സെബാസ്റ്റ്യന്‍, ആശ മരിയ തോമസ്, മഞ്ചു ഉദയകുമാര്‍, സിസി മോള്‍ സിബി എന്നിവര്‍ പ്രസംഗിച്ചു.
0 Comments