ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പാലാ തൊടുപുഴ റോഡില്‍ കുറിഞ്ഞിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് തെന്നി കാറില്‍ ഇടിക്കുകയായിരുന്നു. പാലാ സ്വദേശിയായ ബൈക്ക് യാത്രികന് അപകടത്തില്‍ പരിക്കേറ്റു. കാല്‍വിരലില്‍ വലിയ പരിക്കോടെ യുവാവിനെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ നിന്നും തെന്നിനീങ്ങിയ ബൈക്ക് മണ്‍തിട്ടയിലിടിച്ച് ഓടയില്‍ വീഴുകയായിരുന്നു. ഇരുവാഹനങ്ങള്‍ക്കും സാരമായ തകരാര്‍സംഭവിച്ചു.
0 Comments