ആധുനിക ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ജീവിത ശൈലീ രോഗങ്ങളെയും മാനസിക സമ്മര്‍ദ്ദത്തെയും അതിജീവിക്കാന്‍ ചിട്ടയായ വ്യായാമത്തിലൂടെ കഴിയുമെന്നു മന്ത്രി ആര്‍ ബിന്ദു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പൈകയില്‍ ഒരുക്കിയ ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments