ഏറ്റുമാനൂര്‍ BRC തല പ്രീപ്രൈമറി കലോത്സവം ആറുമാനൂര്‍ ഗവ: up സ്‌കൂളില്‍ നടന്നു. അയര്‍ക്കുന്നം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ AEO ശ്രീജ P ഗോപാല്‍, ബ്ലോക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സന്ദീപ് കൃഷ്ണന്‍, PN നീലകണ്ഠന്‍ നമ്പൂതിരി, സുജ M , അനീഷ് നാരായണന്‍, അശ്വനി P ബാബു, റിട്ട. ഹെഡ്മാസ്റ്റര്‍ എബ്രഹാം ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു. പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ നടന്നു. ഹെഡ്മിസ്ട്രസ്സ് സജിനിമോള്‍ G, PTA പ്രസിഡന്റ് അനീഷ് B കുമാര്‍, ആതിര R നായര്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.
0 Comments