Breaking...

9/recent/ticker-posts

Header Ads Widget

മരച്ചീനി കൃഷിയില്‍ വൈവിധ്യവുമായി ഷൈബു



തട്ടുകട മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരെ കപ്പ പ്രധാന വിഭവമാകുമ്പോള്‍  കപ്പകൃഷിയിലും വൈവിധ്യമേറെയാണ്. കൃഷിക്കാരനായ മുത്തോലി തെക്കുംമുറി തോപ്പില്‍ ഷൈജു തോമസ് 30 ഓളം വ്യത്യസ്ത ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്.





Post a Comment

0 Comments