Breaking...

9/recent/ticker-posts

Header Ads Widget

എലിക്കുളത്തെ സംഗീത സാന്ദ്രമാക്കി ഗാനമേള ട്രൂപ്പ്



എലിക്കുളത്തെ സംഗീത സാന്ദ്രമാക്കി ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും നേതൃത്വത്തില്‍ ഗാനമേള ട്രൂപ്പ് ആരംഭിച്ചു. മാജിക് വോയ്‌സ് ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനം മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു




Post a Comment

0 Comments