ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പുരോഗതിയിലേക്കു നയിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു. നൈപുണ്യ വികസനത്തിനും പ്രോത്സാഹനം നല്‍കുന്നത് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പാല ഗവ. പൊളിടെക്‌നിക്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ടോണിക്‌സ് വിഭാഗത്തിന് NBA അക്രഡിറ്റേഷന്‍ ലഭിച്ചതിന്റെ അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
0 Comments