അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രൊസിക്യൂട്ടര്‍ ആയി നിയമിതനായ അഡ്വ. സണ്ണി ഡേവിഡിനെ പാലാ സന്മനസ്സ് കൂട്ടായ്മ അനുമോദിച്ചു. പത്രോസ് പാലോസ് ശ്ലീഹന്‍മാരുടെ തിരുന്നാളിനോടനുബന്ധിച്ച് സന്മനസ്സ് പാലാ ഓഫീസില്‍ നടന്ന യേഗത്തില്‍ സന്മനസ്സ് ജോര്‍ജ് അധ്യക്ഷനായിരുന്നു. ബിജോയി മണര്‍കാട്ട്, ലീലാമ്മ ജോസഫ്, ജോജോ ചക്കാമ്പുഴ, ഡെയ്‌സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.സന്മനസ്സ് ജോര്‍ജിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫിന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണവുംനടന്നു..
0 Comments