Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ സ്‌കൂളില്‍ വിജയ ദിനാഘോഷം



ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയ ദിനാഘോഷം നടന്നു. മാര്‍ സ്ലീവാ പാരിഷ് ഹാളില്‍ നടന്ന സമ്മേളനം പാലാ രൂപത കോര്‍പ്പറേറ്റ് എജ്യൂക്കെഷനല്‍ ഏജന്‍സി അസിസ്റ്റന്റ്  സെക്രട്ടറി ഫാദര്‍ ജോര്‍ജ്  പുല്ലുകാലയില്‍ ഉദ്ഘാടനം ചെയ്തു . സ്‌കൂള്‍ മാനേജര്‍  ഫാദര്‍ ജോസഫ് പാനാമ്പുഴ അധ്യക്ഷനായിരുന്നു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ ബോബി മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, പ്രവിത്താനം സെന്റ് മൈക്കിള്‍സ് HSS പ്രിന്‍സിപ്പല്‍ ഡോ  ബല്ല ജോസഫ് ,  PTA പ്രസിഡന്റ് KC ജോര്‍ജ് , പ്രിന്‍സിപ്പല്‍ ഫാദര്‍ സോമി മാത്യു, ഹെഡ് മാസ്റ്റര്‍ ജോജി തോമസ് , അക്ഷര K M തുടങ്ങിയവര്‍ പ്രസംഗിച്ചു. SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പുരസ്‌കാരം നല്‍കിഅനുമോദിച്ചു.




Post a Comment

0 Comments