എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ സംസ്ഥാനത്ത് അപകടനിരക്ക് കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്. 20 ലക്ഷത്തോളം ഗതാഗത നിയമലംഘനങ്ങളാണ് ഒരു മാസക്കാലത്തിനിടയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന അപകടങ്ങളില്‍ 344 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഈ വര്‍ഷം മരണനിരക്ക് 140 ആയി കുറഞ്ഞു.
0 Comments