നീണ്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി 3 ാം വാര്‍ഡ് മെംബറും കേരളാ കോണ്‍ഗ്രസ്സ് (M) അംഗവുമായ ആലിസ് ജോസഫ് തെരെഞ്ഞടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥി UDF-ലെ മരിയാ ഗെരോത്തിക്ക് 5 വേട്ടും LDF സ്ഥാനാര്‍ഥിയായ ആലീസ് ജോസഫിന് 10 വോട്ടും കിട്ടി. പഞ്ചായത്ത് LDF-ന് 10 ഉം UDF-ന് 5 ഉം സീറ്റുകളാണള്ളത്. AEO ശ്രീജാ ഗോപാല്‍ റിട്ടേണിങ്ങ്ഓഫീസര് ആയിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷക്കാലം വൈസ് പ്രസിഡന്റായിരുന്ന കേരളാ കോണ്‍ഗ്രസ്സ് എം-ലെ പുഷ്പമ്മ തോമസ് പാര്‍ട്ടി തീരുമാനപ്രകാരം രാജിവച്ച ഒഴിവിലാണ് ഇലക്ഷന് നടന്നത്.
0 Comments