Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാലാറ്റില്‍ ജലനിരപ്പ് താഴ്ന്നു



ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി . മീനച്ചിലാലാറ്റില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ജില്ലയില്‍ 44 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.




Post a Comment

0 Comments