Breaking...

9/recent/ticker-posts

Header Ads Widget

റോഡിലെ കുഴികൾ അടച്ച് , മണ്ണ് നിരത്തി സഞ്ചാരയോഗ്യമാക്കി



ചൂരക്കുളങ്ങര റസിഡന്റ് സ് അസോസിയേഷന്റെ  നേതൃത്വത്തിൽ തവളക്കുഴി വികാസ് JN . റോഡിലെ കുഴികൾ അടച്ച് , മണ്ണ് നിരത്തി സഞ്ചാരയോഗ്യമാക്കി  .  പൈപ്പ് ലൈൻ ഇടുന്നതിനായി റോഡ്  കുഴിച്ച് ... മൂന്നു മാസമായി ട്ടും. കുഴികളടയ്ക്കാൻ നടപടി സ്വീകരിച്ചില്ല. മഴകാലം തുടങ്ങുന്നതിന് മുൻപായി റോഡ് നന്നാക്കണമെന്ന വശ്യപ്പെട്ട് CRA  അധികാരികൾക്ക്  നിവേദനം നൽകി യെങ്കിലും നടപടികൾ ഉണ്ടാകാതിരുന്നതിനെ തുടർന്ന് അസോസിയേഷന്റെ നേതൃത്വത്തിൽJCB ഉപയോഗിച്ച് റോഡ്  സഞ്ചാരയോഗ്യമാക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. റസിഡന്റ്സ് അസോസിയേഷൻ ഭരണ സമിതി അംഗങ്ങൾ നേതൃത്വം നൽകി.



Post a Comment

0 Comments