കനത്ത മഴയില്‍ കിടങ്ങൂര്‍ ക്ഷേത്രം ചെക്ക്ഡാം റോഡിനോടു ചേര്‍ന്ന് മീനച്ചിലാറിന്റെ തീരമിടിയുന്നത് അപകട ഭീഷണിയാവുന്നു. മണ്‍തിട്ട വിണ്ടുകീറി ഏതു നിമിഷവും ഇടിയാവുന്ന അവസ്ഥയിലായത് പ്രദേശവാസികള ആശങ്കയിലാഴ്ത്തുകയാണ്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെയും സമീപത്തെ വീടുകളുടെയും സുരക്ഷിതത്വം ഉറപ്പക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണുയരുന്നത്.
0 Comments