വായ്പകള്‍ നല്‍കുന്നതിനൊപ്പം ജനക്ഷേമ പ്രവര്‍ത്തനങ്ങളും സഹകരണ പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്നതായി മന്ത്രി വി.എന്‍ വാസവന്. കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ATM-CDM കൗണ്ടര്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു മന്ത്രി. ബാങ്കില്‍ ആരംഭിച്ച ജനസേവന കേന്ദ്രം തോമസ് ചാഴികാടന് MPഉദ്ഘാടനംചെയ്തു.
0 Comments