കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യുവും, വൈസ് പ്രസിഡന്റ് ഹേമാ രാജുവും രാജിവച്ചു. LDF ലെ മുന്‍ധാരണ പ്രകാരമാണ് ഇരുവരും രാജിവച്ചത്. രണ്ടര വര്‍ഷക്കാലയളവില്‍ കിടങ്ങൂരിന്റെ വികസനത്തിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതായി ബോബി മാത്യു പറഞ്ഞു.
0 Comments