Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം നിലച്ചു.



കടപ്ലാമറ്റം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം നിലച്ചു. പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ട് മോന്‍സ് ജോസഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 3 കോടി രുപ വിനിയോഗിച്ചാണ് ഓഫീസ് സമുച്ചയം നിര്‍മിക്കുന്നത്. നാലുമാസത്തോളമായി നിര്‍മ്മാണം നിലച്ചിരിക്കുകയാണ്.




Post a Comment

0 Comments