പത്താം ക്ലാസ് പാസായ എല്ലാവര്‍ക്കും +1 അഡ് മിഷന്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി V ശിവന്‍ കുട്ടി. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ 7 വര്‍ഷക്കാലത്തിനിടെ 3800 കോടി ചെലവിട്ടതായും മന്ത്രി പറഞ്ഞു. കാരാപ്പുഴ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി
0 Comments