പാലായിലെ കെ.എം മാണി സ്മാരക ഗവ: ജനറല്‍ ഹോസ്പിറ്റലിന്റെ വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ 2 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും ജോസിന്‍ ബിനോ പറഞ്ഞു. HMC യുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നുനഗരസഭാധ്യക്ഷ.
0 Comments