Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ സ്റ്റേഷന്‍ അനക്‌സ് കെട്ടിടം പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നു



പാലായില്‍ നെല്ലിയാനിയില്‍  സിവില്‍ സ്റ്റേഷന്‍ അനക്‌സ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നില്ലെന്ന ആക്ഷേപമുയരുന്നു.  മിനിസിവില്‍ സ്റ്റേഷനു പുറത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയയാണ് അനക്‌സ് കെട്ടിടംനിര്‍മ്മിച്ചത്.




Post a Comment

0 Comments