രാജേശ്വരി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ സാന്ത്വന പുരസ്കാരം ഫ്ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവ് ഷീലറാണിക്ക് നല്കി. രാജേശ്വരി ഫൗണ്ടേഷന് പെയിന്‍ ആന്റ് പാലിയെറ്റീവ് സെന്റര്‍ സ്ഥാപകനായിരുന്ന വിജയകുമാരന്‍ നായരുടെ ചരമ വാര്‍ഷിക അനുസ്മരണ യോഗത്തില്‍ വച്ച് പുരസ്കാര സമര്‍പ്പണം നടന്നു ജഗതി മുടിപ്പുര ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി വി ശിവന് കുട്ടി അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, മുന്‍ മന്ത്രി v s ശിവകുമാര്‍, എസ് അയ്യപ്പന് നായര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രസംഗം നടത്തി. ഫൗണ്ടേഷന് പ്രസിഡന്റ് അഡ്വ B സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി MR മനോജ്, ശാലിനി R തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments