Breaking...

9/recent/ticker-posts

Header Ads Widget

രാമായണ മാസത്തില്‍ രാമപുരത്തെ നാലമ്പലങ്ങളില്‍ ദര്‍ശനത്തിന് ഭക്തജനത്തിരക്ക്.



രാമായണ മാസത്തില്‍ രാമപുരത്തെ നാലമ്പലങ്ങളില്‍ ദര്‍ശനത്തിന് ഭക്തജനത്തിരക്ക്. ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്താന്‍ രാമപുരത്തേയ്‌ക്കൊഴുകി യെത്തുന്ന ഭക്തസഹസ്രങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.




Post a Comment

0 Comments