ഈരാറ്റുപേട്ട വാഗമണ്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകളെക്കുറിച്ച് അന്വേഷണം വേണമെന്ന് UDF ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. ആഴ്ചകള്‍ക്ക് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ റോഡ് പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. റോഡ് നിര്‍മ്മാണത്തില്‍ നടന്നിരിക്കുന്ന അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, തകര്‍ന്ന റോഡ് ഉടന്‍ പുനരുദ്ധരിക്കണമെന്നും സജിആവശ്യപ്പെട്ടു.
0 Comments