സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നിലവില്‍ വന്നു. ഇരു ചക്രവാഹനങ്ങളുടെ വേഗ പരിധി 60 കിലോമീറ്റായി കുറച്ചു. വാഹനങ്ങള്‍ക്ക് റോഡുകളുടെ നിലവാരമനുസരിച്ച് വേഗത പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

0 Comments