എ.കെ.സി.സി അതിരമ്പുഴ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ മണിപ്പൂര്‍ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യ ജ്വാലാ സംഗമം സംഘടിപ്പിച്ചു. അതിരമ്പുഴ സെന്റ്മേരിസ് പള്ളി വികാരി ഫാദര്‍ ജോസഫ് മുണ്ടകത്തില്‍ ഐക്യദാര്‍ഢ്യ ജ്വാല സംഗമം ഉദ്ഘാടനം ചെയ്തു.ഗ്ലോബല്‍ യൂത്ത് സെക്രട്ടറി ജോയിസ് മറിയം ആന്റണി മുഖ്യ പ്രഭാഷണം നടത്തി.ഫാദര്‍ ജോസഫ് ആലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. എ.കെ.സി.സി അതിരൂപത പ്രസിഡണ്ട് അഡ്വക്കറ്റ് പി.പി ജോസഫ്, ജോയ് പാറപ്പുറം, സെബാസ്റ്റ്യന്‍ പുല്ലാട്ടു കാലാ, കുര്യന് വട്ടമല, ടോമി മാത്യു കല്ലിടുക്കില്‍ തുടങ്ങിയവര്‍ ജ്വാലാ സംഗമത്തിന് നേതൃത്വം നല്കി.
0 Comments