Breaking...

9/recent/ticker-posts

Header Ads Widget

ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി 75 പേരുടെ രക്തദാനം നടത്തി



ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കപ്പെട്ട ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി 75 പേരുടെ രക്തദാനം നടത്തി കടപ്ലാമറ്റം രൂപരേഖ ക്ലബ്ബിന്റെ വേറിട്ട സ്വാതന്ത്ര്യ ദിനാഘോഷം. കടപ്ലാമറ്റം ഗവ: ആശുപത്രി അകണത്തിലാണ് രക്തപരിശോധന,   രക്തദാന ഫോറ രൂപീകരണം, രക്തദാന ക്യാമ്പ് എന്നിവ നടന്നത്.





Post a Comment

0 Comments