കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പാല്‍ കാലിത്തീറ്റ വില നിയന്ത്രണമില്ലാതെ ഉയരുന്നതു മൂലം പശുവളര്‍ത്തല്‍ ലാഭകരമല്ലാതായതായി കര്‍ഷകര്‍ പറയുന്നു. കാലിത്തീറ്റവില നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് പശുവളര്‍ത്തലില്‍ ഏര്‍പ്പെടുന്നവര്‍ പറയുന്നു.
0 Comments