മിഷന് 2025-ല്‍ ഉള്‍പ്പെടുത്തി ജില്ല പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനിലെ വിവിധ സ്ഥാപനങ്ങള്‍ക്കായി 2 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ജോസ് മോന് മുണ്ടയ്കല്‍ പറഞ്ഞു. കിടങ്ങൂര്‍ ഡിവിഷന് പരിധിയിലെ സ്കൂളുകള്‍, ഗവ:ആശുപത്രികള്‍, ലൈബ്രറികള്‍ തുടങ്ങിയ സ്ഥാപങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പ്രൊജക്ടുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
0 Comments