വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും സപ്ലൈകോ വില്പനശാലകളില് ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം തുടരുന്നു. അരിക്കും പച്ചക്കറികള്‍ക്കും തീവിലയും പച്ചക്കറി വില കുതിക്കുന്നതിനൊപ്പം ഹോര്‍ട്ടികോര്‍പ്പ് വില്പനശാലകളും കാലിയായി വിലവര്‍ധനവും മൂലം സംസ്ഥാനത്തിന് പുറത്തുനിന്നും പച്ചക്കറി എത്തിക്കാന്‍ കഴിയില്ലെന്നാണ് ഹോര്‍ട്ടി കോപ്പിന്റെ വിശദീകരണം.
0 Comments