Breaking...

9/recent/ticker-posts

Header Ads Widget

വീട് കത്തിനശിച്ചു



ചേന്നാട് അമ്പലം ഭാഗത്ത്  വീട് കത്തിനശിച്ചു. വീട്ടുടമയടക്കം 4 പേര്‍ക്ക് പൊള്ളലേറ്റു.   ചേന്നാട് അമ്പലം ഭാഗത്ത്  മധു വണ്ടാനത്ത് എന്ന ആളുടെ വീട്ടില്‍ പുലര്‍ച്ചെ ആറരയോടെയാണ്  തീപിടുത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന കുംബാംഗങ്ങളായ മധു, ആശാ മധു, മോനിഷ, മനീഷ്  എന്നിവര്‍ക്ക് പൊള്ളലേറ്റു.  തീപിടുത്തത്തില്‍ വീട് കത്തി നശിച്ചു. പോലീസും ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണച്ചു.




Post a Comment

0 Comments