Breaking...

9/recent/ticker-posts

Header Ads Widget

കരിമ്പ് കൃഷിയില്‍ വിജയം കൈവരിച്ച് കിടങ്ങൂര്‍ കുഞ്ചറക്കാട്ടില്‍ ജോസ്



ഉത്പാദന ചെലവേറിയതോടെ കരിമ്പ് കൃഷിയില്‍ നിന്നും പല കര്‍ഷകരും പിന്മാറുമ്പോഴും കൃഷി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയാണ് കിടങ്ങൂര്‍ കുഞ്ചറക്കാട്ടില്‍ ജോസ്. റിട്ടയേര്‍ഡ് അധ്യാപകന്‍ കൂടിയായ ജോസ് പത്ത് വര്‍ഷമായി കരിമ്പ് കൃഷിയും, ശുദ്ധമായ നാടന്‍ ശര്‍ക്കര നിര്‍മാണവും നടത്തുകയാണ്.  നാടന്‍ ശര്‍ക്കര വാങ്ങാന്‍ നിരവധിയാളുകളാണെത്തുന്നത്.




Post a Comment

0 Comments