സംസ്ഥാനത്തെ അക്ഷയ സെന്ററുകള്‍ ബുധനാഴ്ച അടച്ചിടും. അക്ഷയ സെന്ററുകളില്‍ അനാവശ്യ പരിശോധനകള്‍ ഒഴിവാക്കുക, സേവന നിരക്കുകള്‍ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അക്ഷയ സെന്ററുകള്‍ അടച്ചിട്ടുന്നത്. സ്റ്റേറ്റ് IT എംപ്ലോയീസ് യൂണിയനും ഫോറം ഓഫ് അക്ഷയ എന്റര്പ്രണേഴ്സുമാണ് അടച്ചിടലിന് ആഹ്വാനം ചെയ്തിരിക്കുന്നത്
0 Comments