പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ പോളിങ് വോട്ടെണ്ണല്‍ തീയതികള്‍ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതായി മന്ത്രി വി.എന്‍.വാസവന്‍. അതിവേഗം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ വിമര്‍ശനവുമായായണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ എല്‍ഡിഎഫും രംഗത്തുവന്നത്.
0 Comments