സംസ്ഥാനത്ത് അതിഥി തൊഴിലാളികളെ നിയന്ത്രിക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. ലഹരിക്കടത്തും പീഡനക്കേസുകളും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ അതിഥി തൊഴിലാളികള്‍ പ്രതികളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടല്‍ ആവശ്യമാകുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടിയെത്തുന്നവരെക്കുറിച്ചുള്ള വിവരശേഖരണവും, പൊലീസ് വെരിഫിക്കേഷനും കാര്യക്ഷമമായി നടത്തണമെന്ന ആവശ്യമാണുയരുന്നത്.
0 Comments