Breaking...

9/recent/ticker-posts

Header Ads Widget

പാലാ കോഴാ റോഡിലെ അപകടവളവുകള്‍ നിവര്‍ത്തണം



പാലാ കോഴാ റോഡിലെ അപകടവളവുകള്‍ നിവര്‍ത്താന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ വീതികുറവും വളവുകളും അപകടങ്ങള്‍ വിളിച്ചു വരുത്തുകയാണ്. വളവുകള്‍ നിവര്‍ത്തുന്നതിനായി സര്‍വേ നടത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ആക്ഷേപമുയരുന്നു.




Post a Comment

0 Comments