പട്ടിത്താനം സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷം ഡോക്ടര്‍ സതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ രക്ഷാധികാരി എം. വി.ചാക്കോച്ചന്‍ അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ പ്രസിഡണ്ട് പ്രഭാകരന്‍ ഉടുകുഴി, സെക്രട്ടറി അമ്പിളി സോമന്‍, മാഗി തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുവാതിര കളി, വടംവലി മത്സരം, വിവിധ മേഖലകളില്‍ മികവുപു ലര്‍ത്തവരെ ആദരിക്കല്‍ എന്നീ ചടങ്ങുകളും ഇതോടനുബന്ധിച്ച്നടന്നു.
0 Comments