ഏറ്റുമാനൂര്‍ പേരൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിറപുത്തിരിയോട് അനുബന്ധിച്ചു പ്രത്യേക ചടങ്ങുകള്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി ഡോ. എഴിക്കോട് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പുലര്‍ച്ചെ നിറപുത്തരി ചടങ്ങുകള്‍ നടന്നു. ദേവസ്വം പ്രസിഡന്റ്. കെ. ജി. മുരളീധരന്‍ നായര്‍, ദേവസ്വം സെക്രട്ടറി എം. എം .ശാര്‍ങ്ധരന്‍നായര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments