പുന്നത്തുറ സെന്റ് തോമസ് LPS ല്‍ 2023-24 അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഡാന്‍സ് മാസ്റ്റര്‍ ജേക്കബ് ജോണ്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.ഓസ്സിയ അധ്യക്ഷയായിരുന്നു സ്‌കൂള്‍ പ്രധാനാധ്യാപിക മിനി ജോസഫ് , കുമാരി അഭിനന്ദ അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫോക് ഡാന്‍സ് അവതരണവും ഹൃദ്യമായി.
0 Comments