പെരുവ, മൂര്‍ക്കാട്ടിപടി നീലികുളങ്ങര റസിഡന്‍സ് അസോസിയേഷന്റെ ഓണഘോഷപരിപാടികള്‍ നടന്നു. ഷൈജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎസ്എഫ് ഇ അസിസ്റ്റന്റ് മാനേജര്‍ സുനില്‍ പി മാണി ഉത്ഘാടനം ചെയ്തു. ബൈജു കെ എ, ബാബു വാഴപറമ്പ്, പിബി ചന്ദ്രബോസ്, സിജു തേനാമം കുഴി,ചെല്ലമ്മ അച്യുതന്‍, ബിജു നീലി കുളങ്ങര എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെയും മുതിര്‍ന്ന വരുടെയും കല, കായിക മത്സരങ്ങളും നടന്നു.
0 Comments