കടപ്ലാമറ്റം രൂപരേഖ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കടപ്ലാമറ്റം ഗവ. ആശുപത്രിയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി. ആശുപത്രിയിലെ കുടിവെള്ള വിതരണടാങ്ക് അംഗങ്ങള്‍ ചേര്‍ന്ന് വൃത്തിയാക്കി. ആശുപത്രിയും പരിസര പ്രദേശങ്ങളും പ്രവര്‍ത്തകര്‍ ശുചീകരിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ പ്രസിഡന്റ് ബേബി ജോണ്‍ , സെക്രട്ടറി മാത്യു കുളിരാനി , ട്രഷറര്‍ കെ രാധാകൃഷ്ണന്‍, ജിബി , സോജി , ആന്റോ , ബിനീഷ് വി.എന്‍, മോഹനന്‍ എന്നിവര്‍ നേതൃത്വം നല്കി.
0 Comments