അയര്‍ക്കുന്നം ഗവ LP സ്‌കൂളില്‍ സ്‌കൂള്‍ പത്രം പ്രകാശനം നടന്നു. സഹയാത്രി സ്‌കൂള്‍ പത്രത്തിന്റെ പ്രകാശനം സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഷാജി കച്ചിമറ്റം നിര്‍വഹിച്ചു. നല്ലപാഠം പദ്ധതി ഉദ്ഘാടനം മാസ്റ്റര്‍ കൃഷ്ണ K കിരണ്‍ നിര്‍വഹിച്ചു. PTA പ്രസിഡന്റ് ലിനറ്റിന്‍ ജോണ്‍ അധ്യക്ഷയായിരുന്നു. ഹെഡ്മിസ്ട്രസ് സബിത എസ്, അധ്യാപകരായ വര്‍ഷ കെ.വി, വിഷ്ണുപ്രിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments