Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.



ബസ് സ്റ്റേഷനിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പ്രൈവറ്റ് ബസ് സ്റ്റേഷനിലാണ് ഡ്രെയിനേജ് സംവിധാനത്തിലെ തകരാറു മൂലം വെള്ളം കെട്ടിക്കിടക്കുന്നത്. സ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതാണ്  നിലവിലെ പ്രതിസന്ധിക്ക് കാരണം. നിത്യേന 100 കണക്കിന് സ്വകാര്യ ബസുകളും ആയിരക്കണക്കിന് യാത്രക്കാരും എത്തുന്ന കേന്ദ്രത്തിലാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.




Post a Comment

0 Comments