Breaking...

9/recent/ticker-posts

Header Ads Widget

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.



64 കാരനായ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടുത്തുരുത്തിയില്‍ അഞ്ജലി ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന ആയാംകുടി വട്ടക്കുന്നേല്‍  സെബാസ്റ്റ്യനെയാണ് കൂത്താട്ടുകുളം ശിവക്ഷേത്ര കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചമുതല്‍ സെബാസ്റ്റ്യനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസിന്‍ പരാതി നല്‍കിയിരുന്നു.




Post a Comment

0 Comments