സംസ്ഥാനത്ത് പി.ജി ഡോക്ടര്‍മാരുടെയും, ഹൗസ് സര്‍ജന്മാരുടെയും സൂചനാ പണിമുടക്ക്. വേതനം വര്‍ധിപ്പിക്കുക, ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുന്നത്. കോട്ടയത്ത് KMPGA യുടെയും, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ പ്രകടനവും, പ്രതിഷേധയോഗവുംനടന്നു.
0 Comments