സംസ്ഥാനത്തിന്റെ വികസനത്തോട് നിഷേധാത്മക സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയിലൂടെ ധനസമാഹരണം നടത്തി വികസന രംഗത്ത് മുന്നേറ്റത്തിനാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി. മറ്റക്കരയില്‍ തെരഞ്ഞടുപ്പു പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
0 Comments