ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളും മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പുതിയ മാലിന്യ സംസ്‌കരണ സംസ്‌ക്കാരം രൂപപ്പെടുത്താന്‍ ലക്ഷ്യമിടുന്ന മാലിന്യ മുക്തം നവകേരളം പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുത്ത് ജനകീയമായി നടപ്പാക്കണമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. പദ്ധതിയുടെ മാലിന്യ മുക്തം നവകേരളം നിയമസഭാ മണ്ഡലം തല അവലോകന യോഗം ജില്ലാ കളക്ട്റേറ്റില്‍ നടന്നു.
0 Comments