മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭ വിഹിതം പ്രഖ്യാപിച്ചു. 68-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് എം.എം തോമസ് ബാങ്ക് നടപ്പാക്കുന്ന വിവിധ വികസന പദ്ധതികള്‍ വിശദീകരിച്ചു. ചിട്ടയോടെയും കാര്യക്ഷമതയോടെയുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.
0 Comments