Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



കല്ലറ SMV NSS ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിഭാഗവും കോട്ടയം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും സംയുക്തമായി സ്‌കൂളില്‍ ഏകദിന മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അഡിഷണല്‍ പ്രൊഫസര്‍ ഡോക്ടര്‍ അനുപാ ലൂക്കാസ് ക്യാമ്പിനു നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ബിന്ദു എന്‍, NSS പ്രോഗ്രാം ഓഫീസര്‍ ലക്ഷ്മി. പി, കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.




Post a Comment

0 Comments