കായികരംഗത്തെ മികവിന് ജി.വി രാജ പുരസ്‌കാരം നേടിയ പാലാ അല്‍ഫോന്‍സാ കോളജില്‍ അനുമോദന സമ്മേളനവും അല്‍ഫോന്‍സിയന്‍ കമ്യൂണിറ്റി കോളേജ് ഉദ്ഘാടനവും നടന്നു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി കോളജ് പ്രോസ്പക്ടസ് പ്രകാശനം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു.
0 Comments