Breaking...

9/recent/ticker-posts

Header Ads Widget

സെപ്റ്റംബര്‍ 29 ലോക ഹൃദയദിനമായി ആചരിച്ചു.



ഹൃദയ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ പരിപാടികളുമായി സെപ്റ്റംബര്‍ 29 ലോക ഹൃദയദിനമായി ആചരിച്ചു. ഹൃദയത്തെ ഉപയോഗിക്കുക, ഹൃദയത്തെ അറിയുക എന്ന സന്ദേശവുമായാണ് ഈ വര്‍ഷത്തെ ഹൃദയദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.




Post a Comment

0 Comments